ജഗന്നാഥ വർമ്മ അന്തരിച്ചു

0
156
jagannatha varma

ചലച്ചിത്ര നടൻ ജഗന്നാഥ വർമ്മ അന്തരിച്ചു. 78 വയസ്സായിരുന്നു.തിരുവനന്തപുരം, നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.

മൂന്ന് പതിറ്റാണ്ടിലേറെയായ സിനിമാ ജീവിതം ആരംഭിച്ചത് മാറ്റൊലി (1978) എന്ന ചിത്രത്തിലൂടെയായിരുന്നു. ആലപ്പുഴയിലെ ചേർത്തലയിൽ 1939 ലാണ് അദ്ദേഹത്തിന്റെ ജനനം.

ശ്രീകൃഷ്ണ പരുന്ത്, ആറാം തമ്പുരാൻ, ലേലം, പത്രം, ന്യൂഡൽഹി, സുഖമോ ദേവി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചു.

 

jagannatha varma

NO COMMENTS

LEAVE A REPLY