കാബിൽ രണ്ടാം ട്രെയിലർ എത്തി

Subscribe to watch more

ഹൃത്ത്വിക് റോഷൻ യാമി ഗൗതം എന്നിവർ കേന്ദ്രകഥാപാത്രങ്ങളിൽ എത്തുന്ന കാബിൽ എന്ന ചിത്രത്തിന്റെ രണ്ടാം ടീസർ ഇറങ്ങി. സസ്പൻസ് ത്രില്ലറാണ് കാബിൽ. സഞ്ചെയ് ഗുപ്തയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 2017 ആദ്യത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും.

 

 

kaabil trailer 2

NO COMMENTS

LEAVE A REPLY