Advertisement

കരീന കപൂർ-സെയ്ഫ് അലി ഖാൻ ദമ്പതികൾക്ക് കുഞ്ഞ് പിറന്നു

December 20, 2016
Google News 3 minutes Read
kareena saif blessed with a baby boy

ബോളിവുഡ് താരം കരീന കപൂർ ഗർഭിണിയാണെന്ന വാർത്ത പുറത്ത് വന്നതിൽ പിന്നെ ആരാധകരെല്ലാം അക്ഷമയോടെ കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി ആയിരുന്നു.

കുട്ടി ആണാണോ , പെണ്ണാണോ എന്ന് മുതൽ ഇരുവരെയും ‘സെയ്ഫീന‘ എന്നാണ് ആരാധകർ വിളിക്കുന്നത് കൊണ്ട് താരങ്ങൾ കുഞ്ഞിനും ആ പേര് നൽകുമെന്ന് വരെ വാർത്തകൾ പ്രചരിച്ചിരുന്നു.

അഭ്യൂഹങ്ങൾക്കും ഗോസിപ്പുകൾക്കും വിരാമമിട്ട് ഒടുവിൽ കരീന-സെയ്ഫ് ദമ്പതികളുടെ കുഞ്ഞ് എത്തി. ആൺകുട്ടിയാണ് ഇരുവർക്കും പിറന്നിരിക്കുന്നത്. തയ്മുർ അലി ഖാൻ പട്ടൗഡി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. പേര് പുറത്ത് വിട്ടത് ബോളിവുഡ് സംവിധായകനും കരീനയുടെ ഉറ്റ സുഹൃത്തുമായ കരൺ ജോഹറാണ്.

kareena saif blessed with a baby boy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here