കെഎസ്ആർടിസി മിനിമം ചാർജ് ഉയർത്തി

ksrtc ticket KSRTC bus trike

കെഎസ്ആർടിസിയുടെ മിനിമം ചാർജ് ആറ് രൂപയിൽനിന്ന് 7 രൂപയായി ഉയർത്തി. മന്ത്രിസഭാ യോഗത്തിലാണ് മിനിമം ചാർജ് ഉയർത്താൻ തീരുമാനമായത്.

അതേ സമയം സ്വകാര്യ ബസ്സുകളിലെ മിനിമം ചാർജ് 9 രൂപയായി ഉയർത്തണമെന്ന ആവശ്യം ബസ് ഉടമകൾ സർക്കാരിനെ അറിയിച്ചു. അല്ലാത്തപക്ഷം ജനുവരി രണ്ടാംവാരം മുതൽ സമരത്തിലേക്ക് നീങ്ങുമെന്നും ബസ് ഉടമകൾ പറഞ്ഞു.

NO COMMENTS

LEAVE A REPLY