മെസഞ്ചറിൽ ഇനി ഗ്രൂപ്പ് വീഡിയോ കോളിങ്ങ് സൗകര്യവും

വീഡിയോ കോളിങ്ങിൽ പുത്തൻ പരീക്ഷണങ്ങളുമായി മെസഞ്ചർ.
ഒരേ സമയം ആറ് പേരുമായി ചാറ്റ് ചെയ്യാനുള്ള അവസരമാണ് മെസഞ്ചർ ഒരുക്കുന്നത്.

ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിലും ഡെസ്‌ക് ടോപ്പ് പതിപ്പിലുമാണ് പുതിയ ഫീച്ചർ ലഭ്യമാവുക. ഗ്രൂപ്പ് ചാറ്റിനെ ഫേസ് ടു ഫേസ് ചാറ്റ് ആക്കാനാണ് ശ്രമമെന്ന് മെസഞ്ചർ അധികൃതർ റഞ്ഞു.

Subscribe to watch more

ഗ്രൂപ്പ് വീഡിയോ ചാറ്റിൽ 50 പേർക്ക് പങ്കെടുക്കാം. എന്നാൽ ആറ് പേർക്ക് മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. പുതിയ ഫെയ്‌സ്ബുക്ക് മെസഞ്ചർ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമാകുക. ഇതിനായി ഉപഭോക്താക്കൾ പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യണം.

new-features-in-facebook-messenger

NO COMMENTS

LEAVE A REPLY