ഓകെ ജാനു ടൈറ്റിൽ സോങ്ങ് എത്തി

Subscribe to watch more

ആദിത്യ റോയ് കപൂറും ശ്രദ്ധാ കപൂറും പ്രധാന വേഷത്തിലെത്തുന്ന ഓകെ ജാനുവിലെ ടൈറ്റിൽ സോങ് എത്തി. ആദ്യം പുറത്തിറക്കിയ ‘ഹമ്മ ഹമ്മ‘ എന്ന ബോംബേയിലെ ഗാനത്തിന്റെ റിമിക്‌സിന് ശേഷം എത്തിയ ഈ പാട്ടും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഓകെ കൺമണി എന്ന മണിരത്‌നം ചിത്രത്തിന്റെ റീമേക്ക് ആണ് ഓകെ ജാനു. ആ ചിത്രത്തിലെ മെന്റൽ മനതിൽ പാട്ടിനു സമാനമായതാണ് ടൈറ്റിൽ ട്രാക്ക്.

 

 

ok jaanu title song released

NO COMMENTS

LEAVE A REPLY