പാകിസ്ഥാൻ 5000 രൂപ നോട്ട് പിൻവലിക്കും

pakistan currency ban

ഇന്ത്യയ്ക്ക് പിന്നാലെ നോട്ട് പിൻവലിക്കൽ നയവുമായി പാകിസ്ഥാനും.
കള്ളപ്പണം തടയാൻ 5000 രൂപയുടെ നോട്ട് പിവലിക്കാനുള്ള പ്രമേയത്തിന് പാകിസ്ഥാൻ സെനറ്റ് അംഗീകാരം നൽകി. 3 – 5 വർഷത്തിനകം ഘട്ടം ഘട്ടമായാണ് പിൻവലിക്കൽ.

 

 

pakistan currency ban

NO COMMENTS

LEAVE A REPLY