എന്തിനാണ് ഇയാൾ സ്‌പൈഡർമാൻ വേഷം ധരിച്ച് നിരത്തുകളിൽ കറങ്ങി നടക്കുന്നത് ?

Subscribe to watch more

സ്‌പൈഡർമാൻ നിങ്ങളുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടാൽ എന്ത് ചെയ്യും ? വ്യത്യസ്ഥമായ ആശയവുമായി എത്തിയിരിക്കുന്നത ഫിലിപ്‌സാണ്. ഫിലിപ്‌സ് ഒരുക്കിയിരിക്കുന്ന ഈ പരസ്യ ചിത്രത്തിൽ സ്‌പൈഡർമാനെ അമാനുഷിക കഥാപാത്രമായല്ല പരിചയപ്പെടുത്തിയിരിക്കുന്നത്. എന്താണ് ഈ സ്‌പൈഡർമാന്റെ ഉദ്ദേശം എന്നറിഞ്ഞാൽ നിങ്ങൾ അതിശയിക്കും.

Philips Everyday Hero spiderman

NO COMMENTS

LEAVE A REPLY