ക്രിസ്തുമസ് അപ്പൂപ്പന്റെ മരണമാസ് പെർഫോമൻസ്

Subscribe to watch more

കരോൾ സംഘത്തോടൊപ്പം വരുന്ന ക്രിസ്തുമസ് അപ്പൂപ്പൻ എന്നെന്നും നമുക്ക് പ്രിയപ്പെട്ടതാണ്. ക്രിസ്തുമസ് കാലമായാൽ നിരവധി കരോൾ സംഘങ്ങൾ നമ്മുടെ വീടുകളിൽ എത്താറുണ്ട്. എന്നാൽ ഈ ന്യൂജെൻ ക്രിസ്തുമസ് അപ്പൂപ്പന്റെ കരോളും, പാട്ടും, ഒപ്പമുള്ള ഡാൻസും കണ്ടുനോക്കൂ…..

santa clause amazing dance

NO COMMENTS

LEAVE A REPLY