ഹോളിവുഡ് ചിത്രങ്ങളെ വെല്ലും ഈ വെഡ്ഡിംഗ് ഫോട്ടോ ഷൂട്ട്

Subscribe to watch more

കാലം മാറിയതോടെ വിവാഹ ഫോട്ടോഗ്രാഫിയിലും മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. അതിനൂതനമായ സാങ്കേതിക വിദ്യകളും എഫക്ട്‌സും സമന്വയിപ്പിച്ചൊരുക്കുന്ന വിവാഹ ഫോട്ടോകൾ കണ്ടാൽ സിനിമാ പോസ്റ്ററുകളും, ഫാഷൻ മാഗസിനുകളും മാറി നിൽക്കും.

എന്നാൽ അടുത്തിടെയായി ചർച്ചയായിരിക്കുന്നത് ചൈനയിലെ വിവാഹ ഫോട്ടോകളാണ്. ഹേസൽബാൽഡ് അംബാസിഡർ സേൽസ് ചോങ്ങ് എന്ന വെഡ്ഡിംഗ് ഫോട്ടോഗ്രഫർ എടുക്കുന്ന ഫോട്ടോകൾ കണ്ടാൽ ഹോളിവുഡ് സിനിമകൾ വരെ മാറി നിൽക്കും.

വധുവിനെ ദൃശ്യഭംഗിയുള്ള പശ്ചാത്തലത്തിൽ നിറുത്തി വിചിത്രമായ ഫോട്ടോ എടുക്കുന്ന ഇദ്ദേഹത്തിനെ തേടി ചൈനയിലെ പ്രമുഖരാണ് തങ്ങളുടെ വിവാഹം ഒരു അസുലഭ മുഹൂർത്തമാക്കി മാറ്റാൻ ദിനം പ്രതി എത്തുന്നത്.

Wedding Photography by Hasselblad

NO COMMENTS

LEAVE A REPLY