വൈറലായി അനുപമയുടെ തെലുങ്ക് പ്രസംഗം

പ്രേമം നടി അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ശതമാനം ഭവതിയുടെ ഓഡിയോ ലോഞ്ചില്‍ അനുപമ പരമേശ്വരന്റെ തെലുങ്ക് പ്രസംഗം. അനുപമ തന്നെയാണ് ഇത് ഫെയ്സ് ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്. സതീഷ് വേജ്സ്നയാണ് ചിത്രത്തിന്റെ സംവിധായകന്‍. ശര്‍വാനന്ദാണ് നായകന്‍.
എന്തായലും അനായാസമായി തെലുങ്ക് പറയുന്ന അനുപമയാണ് സോഷ്യല്‍ മീഡിയയിലെ ഇന്നത്തെ ചര്‍ച്ചാ വിഷയം. വീഡിയോ കാണാം

Subscribe to watch more

NO COMMENTS

LEAVE A REPLY