മഞ്ഞള്‍ പ്രസാദം പാടി ഹിറ്റായ കുഞ്ഞിന്റെ അടുത്ത ഗാനം എത്തി

നഖക്ഷതങ്ങള്‍ എന്ന സിനിമയിലെ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഒഎന്‍വി ഗാനം പാടി ഹിറ്റായ കുഞ്ഞിന്റെ അടുത്ത ഗാനം എത്തി. ധനം എന്ന സിനിമയിലെ ചീരപ്പൂവുകള്‍ക്ക് ഉമ്മ കൊടുക്കണ എന്ന ഗാനമാണ് കുഞ്ഞിന്റേതായി ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

Read Also : ആ കുഞ്ഞു ഗായികയെ തേടി പാട്ടിന്റെ വാനമ്പാടി എത്തി

ഈ മോളുടെ ആദ്യത്തെ പാട്ട് ഗായിക കെഎസ് ചിത്ര സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ രണ്ടാമത്തെ ഗാനവും എത്തിയിരിക്കുന്നത്.

NO COMMENTS

LEAVE A REPLY