സിബിഎസ്ഇ: ബോര്‍ഡ് പരീക്ഷ ഇനി നിര്‍ബന്ധം

cbse 10th exam cbse plus two result today

സിബിഎസ്ഇ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാക്കുന്നു.2017-18അധ്യയന വര്‍ഷം മുതലാണ് ഇനി ബോര്‍ഡ് പരീക്ഷ നിര്‍ബന്ധമാകുക. നിലവില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് ബോര്‍ഡ് പരീക്ഷയോ സ്ക്കൂള്‍ നടത്തുന്ന പരീക്ഷയോ എഴുതിയാല്‍ മതിയായിരുന്നു.
സിബിഎസ്ഇ ഗവേണിംഗ് ബോഡി യോഗത്തിന്റേതാണ് തീരുമാനം. ബോര്‍ഡ് പരീക്ഷയ്ക്ക് 80 ശതമാനം മാര്‍ക്കും, സ്ക്കൂളില്‍ നടത്തുന്ന വിലയിരുത്തലിന് 20ശതമാനം മാര്‍ക്കും നല്‍കാനാണ് തീരുമാനം.

cbse 10th exam, board exam, school exam, cbse governing body

NO COMMENTS

LEAVE A REPLY