ദംഗലിന് പാക്കിസ്ഥാനില്‍ വിലക്ക്

0
69
dangal

ആമീറിന്റെ ദംഗലിന് പാക്കിസ്ഥാനില്‍ വിലക്ക്. പാക്കിസ്ഥാനിലെ സിനിമാ വിതരണക്കാരുടെ സംഘടനയാണ് സിനിമ പ്രദര്‍ശിപ്പിക്കില്ലെന്ന് അറിയിച്ചത്.
ഡിസംബര്‍ 23നാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ട് മാസത്തെ നിരോധനം കഴിഞ്ഞ് ഇന്ത്യന്‍ സിനിമകള്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിച്ച് തുടങ്ങിയത്.

നേരത്തേ ദംഗല്‍ പാക്കിസ്ഥാനില്‍ പ്രദര്‍ശിപ്പിക്കും എന്നായിരുന്നു വാര്‍ത്തകള്‍.

dangal, amir, Bollywood, Pakistan, release

NO COMMENTS

LEAVE A REPLY