കരുണാനിധി വെള്ളിയാഴ്ച ആശുപത്രി വിടും

m-karunanidhi karunanidhi leaves hospital

അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന കരുണാനിധി വെള്ളിയാഴ്ച ആശുപത്രിവിടും. ഡിസംബര്‍ 15നാണ് കരുണാനിധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്നും ശ്വസനത്തിന് തടസ്സമില്ലെന്നുമാണ് ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചത്.

karunanidhi discharge,tamilnadu, dmk, kaveri hospital

NO COMMENTS

LEAVE A REPLY