നയന്‍താരയും വിഘ്നേഷും വിവാഹിതരായി?

നയന്‍താരയും സംവിധായകന് വിഘ്നേഷ് ശിവനും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുന്നതും, ഒന്നിച്ചുള്ള ആഘോഷ ചിത്രങ്ങളുടെ ഫോട്ടോകള്‍ വന്നതും ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ഇപ്പോഴുള്ള താരമൂല്യത്തിന് കോട്ടം തട്ടാത ഇരിക്കാനാണ് വിവാഹവാര്‍ത്ത പുറത്തറിയിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ ഏഴുംപൂരിലുള്ള വീട്ടില്‍ ഇവര്‍ ജീവിതം തുടങ്ങിയെന്നും സൂചനകളുണ്ട്.
nayanthara ,vighnesh sivan ,marriage
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here