നയന്‍താരയും വിഘ്നേഷും വിവാഹിതരായി?

Nayanthara Vignesh Shivan wedding

നയന്‍താരയും സംവിധായകന്‍ വിഘ്നേഷ് ശിവനും വിവാഹിതരായെന്ന് റിപ്പോര്‍ട്ടുകള്‍. രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും പൊതുപരിപാടികളില്‍ ഒന്നിച്ചെത്തുന്നതും, ഒന്നിച്ചുള്ള ആഘോഷ ചിത്രങ്ങളുടെ ഫോട്ടോകള്‍ വന്നതും ഈ സംശയത്തിന്റെ ആക്കം കൂട്ടുന്നു. തെന്നിന്ത്യയില്‍ നയന്‍താരയ്ക്ക് ഇപ്പോഴുള്ള താരമൂല്യത്തിന് കോട്ടം തട്ടാത ഇരിക്കാനാണ് വിവാഹവാര്‍ത്ത പുറത്തറിയിക്കാത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. നയന്‍താരയുടെ ഏഴുംപൂരിലുള്ള വീട്ടില്‍ ഇവര്‍ ജീവിതം തുടങ്ങിയെന്നും സൂചനകളുണ്ട്.

nayanthara ,vighnesh sivan ,marriage

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews