പഴയ നോട്ടുകള്‍ 27മുമ്പായി ട്രഷറിയില്‍ അടയ്ക്കണം

500 and 1000

നിയന്ത്രിത ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകളില്‍ സ്വീകരിച്ച നിരോധിച്ച നോട്ടുകള്‍ ഡിസംബര്‍ 27നു മുമ്പായി ട്രഷറികളില്‍ അടയ്ക്കണം. ഡ്രായിംഗ് ആന്റ് ഡിസ്ബേഴ്സിംഗ് ഓഫീസര്‍മാര്‍ നിര്‍ദേശിച്ച സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയാണ് ട്രഷറികളില്‍ അടയ്ക്കേണ്ടത്.
സര്‍ട്ടിഫിക്കറ്റിന്റെ മാതൃകയും വിശദാംശങ്ങളും ധനകാര്യ വകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY