ദിലീപും കാവ്യയും നേരത്തെ കെട്ടിയിരുന്നെങ്കില്‍ ഈ കുഴപ്പം ഒന്നും ഉണ്ടാകില്ലായിരുന്നു-പിസി ജോര്‍ജ്ജ്

pc george statement against kochi actress attack case against pc george on actress attack case

കാവ്യയും ദിലീപും നേരത്തേ വിവാഹം കഴിക്കേണ്ടവരായിരുന്നെന്ന് പിസി ജോര്‍ജ്ജ്. രണ്ട് പേരെയും തനിക്ക് ഭയങ്കര ഇഷ്ടമാണ്. അസാധ്യ നടനാണ് ദീലീപ്. ഇരുവരും വിവാഹം കഴിക്കാന്‍ വൈകിപ്പോയി. ഇരുവരും നേരത്തേ കെട്ടിയിരുന്നെങ്കില്‍ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.

മാതൃഭുമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പിസി ജോര്‍ജ്ജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

NO COMMENTS

LEAVE A REPLY