ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക്

Harbhajan Singh

ക്രിക്കറ്റ് താരം ഹർഭജൻ സിങ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന് റിപ്പോർട്ട്. പഞ്ചാബ് തെരഞ്ഞെടുപ്പിൽ ഹർഭജൻ സിങ് ജലന്ധറിൽനിന്ന് മത്സരിക്കുമെന്നാണ് സൂചന. ഹർഭജൻ ഉടൻ കോൺഗ്രസ് അംഗത്വമെടുക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Cricketer Harbhajan Singh may soon join Congress party

NO COMMENTS

LEAVE A REPLY