ദിലീപിന്റെ ഡി സിനിമാസ് രണ്ടാം വര്‍ഷത്തിലേക്ക്

d cinemaas

ദിലീപിന്റെ ചാലക്കുടിയിലെ തീയറ്റര്‍ ഡി സിനിമാസിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു. ചാലക്കുടിയിലെ ആദ്യത്തെ മള്‍ട്ടിപ്ലസ് തീയറ്ററാണിത്. ക്രിസ്തുമസ് റീലീസുകളുമായി 2014 ഡിസംബര്‍ 18നാണ് തീയറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചത്.  ആഘോഷത്തില്‍ ദിലീപിനൊപ്പം  തീയറ്റര്‍ ജീവനക്കാരും ദിലീപ് ഫാന്‍സും പങ്കെടുത്തു. എന്നാല്‍ കാവ്യാ മാധവന്‍ ചടങ്ങിനെത്തിയില്ല.

എന്നാല്‍ ഇത്തവണ തീയറ്റര്‍ ഉടമകളും നിര്‍മ്മാതാക്കളും വിതരണക്കാരുടെയും സംഘടനകളും തമ്മിലുള്ള പ്രശ്നത്തില്‍ ഇവിടെ ക്രിസ്തുമസ് റിലീസ് ഇല്ലെന്നതും ശ്രദ്ധേയമാണ്.

 

NO COMMENTS

LEAVE A REPLY