ഡൽഹി ഗവർണർ രാജി വച്ചു

Najeeb Jung

ഡൽഹി ലഫ്റ്റ്‌നന്റ് ഗവർണർ നജീബ് ജംങ് രാജി സമർപ്പിച്ചു. രാജി ഡൽഹിയിലെ ആംആദ്മി പാർട്ടി സർക്കാരുമായുള്ള ഏറ്റുമുട്ടലുകൾക്കൊടുവിൽ.

NO COMMENTS

LEAVE A REPLY