ദുല്‍ഖറിനും ആമാലിനും ഇന്ന് അഞ്ചാം വിവാഹ വാര്‍ഷികം

എങ്ങനെയാണ് കുട്ടിത്തം വിട്ടുമാറാത്ത എന്നെ നീ വിവാഹം ചെയ്തത്? അഞ്ചാം വാര്‍ഷികത്തില്‍ ദുല്‍ഖര്‍ ഭാര്യ അമാലിനോട് ചോദിച്ച ചോദ്യമാണിത്. നന്ദിയുണ്ട് എന്നെ വിവാഹം കഴിച്ചതില്‍. ഇമ അടച്ച് തുറന്നത് പോലെ അഞ്ച് വര്‍ഷം വളരെ പെട്ടെന്ന് കടന്നു പോയി. എന്നും ദുല്‍ക്കര്‍ സല്‍മാന്‍ ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്. ഇത്തവണ വാര്‍ഷികത്തിന് ഒപ്പമില്ലാത്തതിന്റെ വിഷമവും പോസ്റ്റിലുണ്ട്.

NO COMMENTS

LEAVE A REPLY