രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുമായി രണ്ട് പേർ പിടിയിൽ

fake currency
  • പിടികൂടിയത് രണ്ടായിരം രൂപ നോട്ടുകൾ
  • നോട്ടുകൾ അച്ചടിക്കാനുള്ള പ്രിന്ററുകളും പിടിച്ചെടുത്തു

മധ്യപ്രദേശിൽ രണ്ട് ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേർ പിടിയിൽ. മധ്യപ്രദേശിലെ ഛത്തുർപുരിലെ ലവകുശ്‌നഗറിൽനിന്നാണ് ഇവർ പോലീസ് പിടിയിലായത്.

രണ്ടായിരം രൂപയുടെ കള്ളനോട്ടുകളാണ് പിടികൂടിയത്. ഈ നോട്ടുകൾ അച്ചടിക്കാനുള്ള പ്രിന്ററുകളും ഇവരിൽനിന്ന് കണ്ടെടുത്തു. നോട്ടുകൾ അച്ചടിക്കാൻ കളർ പ്രിന്ററുകളാണ് ഉപയോഗിച്ചത്.

fake currency

NO COMMENTS

LEAVE A REPLY