ഡിജിറ്റൽ ഇടുപാടുകൾക്ക് വൻ ഇളവ്

digital transactions

ആയിരം രൂപയ്ക്ക് മുകളിലുള്ള ഡിജിറ്റൽ ഇടപാടുകൾക്ക് ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. 2017 മാർച്ച് 31 വരെയാണ് ഇളവ്. ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. എന്നാൽ എല്ലാ ഇളവുകൾക്കും ആനുപാതികമായി സേവന നികുതി നൽകേണ്ടി വരും.

Govt limits charges on electronic fund transfer to encourage digital transactions

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews
SHARE