അജുവും ജൂഡ് ആന്റണിയും നായകന്മാരായി “ഐശ്വര്യ വിലാസം ഗുണ്ടാ സംഘം”

aishwarya vilasam gunda sangham

അജു വര്‍ഗ്ഗീസും സംവിധായകന്‍ ജൂഡ് ആന്റണി ജോസഫും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം വരുന്നു. രാകേഷ് ഗോപന്‍ ഒരുക്കുന്ന ചിത്രത്തിന്റെ പേര് ഐശ്വര്യ വിലാസം ഗുണ്ടാ സംഘം എന്നാണ്. ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും.

ഒരു മുഴുനീള കോമഡി ചിത്രമാണിത്. അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം, എബ്രിഡ് ഷൈനിന്റെ ആക്ഷന്‍ ഹീറോ ബിജു‍ എന്നീ ചിത്രങ്ങള്‍ പുറമെ ജൂഡ് തന്നെ സംവിധാനം ചെയ്ത ഒരു മുത്തശ്ശി ഗദ എന്ന ചിത്രത്തിലും ജൂഡ് അഭിനയിച്ചിട്ടുണ്ട്.

aishwarya vilasam gunda sangham, aju varheese, jude antony joseph

NO COMMENTS

LEAVE A REPLY