രാഹുലിനെ പരിഹസിച്ച് മോഡി

modi

രാഹുൽ ഗാന്ധി പ്രസംഗിക്കാൻ പഠിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹസിച്ചു. രാഹുൽ സംസാരിച്ചപ്പോൾ ഭൂകമ്പം ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശിലെ വാരണസിയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവർക്കൊരു യുവ നേതാവുണ്ട്. അയാൾ സംസാരിച്ച് തുടങ്ങിയിരിക്കുന്നു. അദ്ദേഹം പ്രസംഗിക്കാൻ പഠിച്ചതിൽ അതിയായ സന്തോഷമുണ്ട്. അദ്ദേഹം സംസാരിച്ചിരുന്നില്ലെങ്കിൽ ഭൂമികുലുക്കം ഉണ്ടാകുമായിരുന്നു, മോഡി പ്രസംഗത്തിൽ പറഞ്ഞു.

NO COMMENTS

LEAVE A REPLY