ഈ മാസം ബ്ലോഗില്ലെന്ന് മോഹന്‍ലാല്‍

mohanlal blog

ഈ മാസം ‘ആഘോഷിക്കാന്‍ ‘മോഹന്‍ലാല്‍ എന്ത് ബ്ലോഗാണ് എഴുതുക എന്ന് കാത്തിരുന്നവര്‍ക്ക് ഇത്തിരി കാക്കണം. കാരണം ഈ മാസം മോഹന്‍ലാല്‍ ബ്ലോഗ് എഴുതുന്നില്ല. മോഹല്‍ലാല്‍ തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ തന്നെ പങ്കുവച്ചത്. യാത്രകളുടെ തിരക്ക് മൂലമാണ് എഴുതാന്‍ കഴിയാത്തത്, അടുത്തമാസം എഴുത്തിലൂടെ കണ്ട് മുട്ടാം എന്നാണ് മോഹന്‍ലാല്‍ എഴുതിയിരിക്കുന്നത്.
നോട്ട് നിരോധനത്തെ കുറിച്ചാണ് മോഹന്‍ലാല്‍ അവസാനം എഴുതിയ ബ്ലോഗ്. ഈ ബ്ലോഗിന് ധാരാളം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു

NO COMMENTS

LEAVE A REPLY