ആർ ആശ്വിൻ ക്രിക്കറ്റർ ഓഫ് ദി ഇയർ

ഈ വർഷത്തെ ഏറ്റവും മികച്ച ക്രിക്കറ്ററായി ആർ അശ്വിനെ തെരഞ്ഞെടുത്തു. മികച്ച ടെസ്റ്റ് താരത്തിനുള്ള സർ ഗാർഫീൽഡി സോബേഴ്‌സ് പുരസ്‌കാരവും അശ്വിൻ സ്വന്തമാക്കി.

മികച്ച ക്രിക്കറ്റർക്കുള്ള സർ ഗാർഫീൽഡി സോബേഴ്‌സ് പുരസ്‌കാരം സ്വന്തമാക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് അശ്വിൻ. 2004 ൽ രാഹുൽ ദ്രാവിഡും 2010 ൽ സച്ചിൻ ടെണ്ടുൽക്കറും സ്വന്തമാക്കി.

NO COMMENTS

LEAVE A REPLY