സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ്

raid

കര്‍ണ്ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടില്‍ റെയ്ഡ്. ഏഴ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീട്ടിലും, ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. അഴിമതി നിരോധന വിഭാഗത്തിന്റേതാണ് റെയ്ഡ്.  ഇന്ന് രാവിലെയോടെയാണ് പരിശോധനകള്‍ ആരംഭിച്ചത്.

raid, government employees, Karnataka

NO COMMENTS

LEAVE A REPLY