അമ്മേ ഞാനൊരു കുഞ്ഞല്ലേ? ഭ്രൂണ ഹത്യയ്ക്കെതിരെ കുഞ്ഞ് ശ്രേയകുട്ടിയുടെ പാട്ട്

ശ്രേയ ജയദീപിന്റെ അമ്മേ ഞാനൊരു കുഞ്ഞല്ലേ എന്ന ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു. ഈശോയൊടൊപ്പം എന്ന ആല്‍ബത്തിന് വേണ്ടിയാണ് ശ്രേയയുടെ ഈ പാട്ട്. ജോജോ ജോണിയാണ് സംഗീത സംവിധായകന്‍. പത്ത് പാട്ടുകളാണ് ഈ ആല്‍ബത്തില്‍ ഉള്ളത്.

Subscribe to watch more

NO COMMENTS

LEAVE A REPLY