സമുദ്രാതിർത്തി ലംഘിച്ച് മത്സ്യ ബന്ധനം; 17 പേർ ശ്രീലങ്കൻ നാവികസേനയുടെ പിടിയിൽ

indian fishermen

സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ 17 പേരെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. രാമേശ്വരം, പുതുക്കോട്ട സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ സമുദ്രാതിർത്തി ലംഘിച്ചതിന് രണ്ടു തവണ ശ്രീലങ്കൻ നാവികസേന മത്സ്യത്തൊഴിലാളികളെ പിടികൂടിയത്.

 

indian fishermen

NO COMMENTS

LEAVE A REPLY