കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് എ കെ ആന്റണി

a k antony ak antony on education

കോൺഗ്രസ് നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് എ കെ ആന്റണി. 1967 ൽ നിലനിന്നിരുന്ന പ്രതിസന്ധികളേക്കാൾ വലിയ പ്രശ്‌നങ്ങളിലൂടെയാണ് നിലവിൽ കോൺഗ്രസ് കടന്നുപോകുന്നതെന്നും എ കെ ആന്റണി പറഞ്ഞു.

നേതൃത്വത്തിന് ആവശ്യം വിട്ടുവീഴ്ചാ മനോഭാവമാണ്. കേരളത്തിൽ തലമുറ മാറ്റം എളുപ്പമല്ല. എല്ലാ തലമുറകളെയും ഒരുമിച്ച് കൊണ്ടുപോകണമെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY