ഇതാ അല്‍ഫോണ്‍സ് പുത്രന്റെ ‘പുത്രന്‍’

സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ മകന്റെ ചിത്രം പുറത്ത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിനാണ് അല്‍ഫോണ്‍സ് പുത്രനും ഭാര്യ അലീനാ മേരിയ്ക്കും മകന്‍ ജനിച്ചത്. കുഞ്ഞുണ്ടായ വിവരം ഫെയ്സ് ബുക്കിലൂടെ അല്‍ഫോണ്‍സ് തന്നെയാണ് ആരാധകരെ അറിയിച്ചത്.

15645060_818079171667776_1617324174_n

NO COMMENTS

LEAVE A REPLY