നോട്ട് പിൻവലിക്കൽ; കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടി കുറയും

new currency for 100 rupee

നോട്ട് പിൻവലിച്ച നടപടിയെ തുടർന്ന് കേരളത്തിന്റെ നികുതി വരുമാനത്തിൽ 3000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്ന് ധനവകുപ്പ്. 4000 കോടി രൂപ മാസവരുമാനം ലഭിച്ചതിൽ നവംബറിൽ 1000 കോടി രൂപയുടെയും ഡിസംബറിൽ 2000 കോടി രൂപയുടെയും കുറവുണ്ടാകും. സംസ്ഥാനത്തെ ആഭ്യന്തര വരുമാനവും നികുതി വരുമാനവും 10 ശതമാനത്തിന്റെ വളർച്ചയിൽ ഒതുങ്ങുമെന്നും ധനകാര്യ വകുപ്പ് കണക്കുകൂട്ടുന്നു.

NO COMMENTS

LEAVE A REPLY