Advertisement

വൈദ്യുതി നിരക്ക് കൂട്ടിയേക്കും

December 23, 2016
Google News 0 minutes Read
electricity bill

അണക്കെട്ടുകളിലെ സംഭരണ ശേഷിയുടെ പകുതി പോലും വെള്ളമില്ലാത്ത സാഹചര്യത്തില്‍ വൈദ്യത നിരക്ക് കൂട്ടാന്‍ വൈദ്യുതി റെഗുലേറ്ററി കമ്മിറ്റിയുടെ ശുപാര്‍ശ. ആഭ്യന്തര വൈദ്യുത ഉത്പാദനം 15ശതമാനം മാത്രമാണ്.

ഫെബ്രുവരില്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും. യൂണിറ്റിന് 10മുതല്‍ 50 പൈസവരെ കൂട്ടിയേക്കും. 40യൂണിറ്റിന് താഴെ ഉപയോഗിക്കുന്ന ബിപിഎല്‍ കുടുംബങ്ങളെ ഒഴിവാക്കിയേക്കും .500യൂണിറ്റിന് മുകളില്‍ നിലവിലെ നിരക്ക് തുടരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here