പൊതുസ്ഥലത്ത് മാലിന്യം കത്തിച്ചാല്‍ 25,000 രൂപ പിഴ

പൊതുസ്​ഥലങ്ങളിൽ മാലിന്യം കത്തിക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണൽ നിരോധിച്ചു. ​  പൊതുസ്​ഥലത്ത്​ മാലിന്യം കത്തിക്കുന്നത് 25,000 രൂപ പിഴയടക്കേണ്ടി വരുന്ന കുറ്റമാണ്.

ചെറിയ അളവിലുള്ള മാലിന്യം പൊതുസ്​ഥലത്ത്​  കത്തിച്ചാൽ 5000 രൂപയാണ്  പിഴ. മാലിന്യത്തിന്റെ അളവ്​ വർധിച്ചാൽ അതിനനുസരിച്ച്​ പിഴ 25,000 രൂപ വരെ വർധിക്കാം. ഹരിത ട്രൈബ്യൂണൽ ചെയർപേഴ്​സൺ ജസ്​റ്റിസ്​ സ്വതന്തർ കുമാർ അധ്യക്ഷനായ ബെഞ്ചാണ്​ വിധി പുറത്തിറക്കിയത്​.

NO COMMENTS

LEAVE A REPLY