ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്‌കാരം

shankha ghosh

ബംഗാളി കവി ശംഖാ ഘോഷിന് ജ്ഞാനപീഠ പുരസ്‌കാരം. കവിയും അധ്യാപകനും നിരൂപകനുമാണ് ശംഖാ ഘോഷ്.

1932ൽ ബംഗ്ലാദേശിലെ ചാന്ദ്പൂരിലാണ് ശംഘാ ഘോഷ് ജനിച്ചത്. കൊൽക്കത്ത സർവ്വകലാശാലയിൽനിന്ന് ബംഗാളി സാഹിത്യത്തിൽ ബുരുദാനന്തര ബിരുദം നേടി. നിരവധി സർവ്വകലാശാലകളിൽ അധ്യാപകനായി പ്രവർത്തിച്ചു.

സാഹിത്യ അക്കാദമി അവാർഡ്, സരസ്വതി സമ്മാൻ തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചു. കഴിഞ്ഞ വർഷം രാജ്യം പദ്മവിഭൂഷണൻ നൽകി ആദരിച്ചു.

അദീം ലത-ഗുൽമോമെയ്, കബീർ അഭിപ്രായ, ബാബറെർ പ്രാർത്ഥന എന്നിവയാണ് പ്രധാന കൃതികൾ

NO COMMENTS

LEAVE A REPLY