കെജ്രിവാളിന് വിരുന്നൊരുക്കി നജീബ് ജങ്

najeeb jung invite kejriwal

രാജിയ്ക്ക് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ വിരുന്നിന് ക്ഷണിച്ച് മുൻ ഗവർണർ നജീബ് ജങ്. വ്യക്തിപരമായ കാരണങ്ങളാലാണ് തന്റെ രാജിയെന്ന് ജങ് പറഞ്ഞതായി കെജ്രിവാൾ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ആംആദ്മി പാർട്ടിയും നജീബ് ജംങും തമ്മിലുള്ള നിരന്തരം വാഗ്വാദങ്ങൾ ഏറെ ചർച്ചയായിരുന്നു. വ്യാഴാഴ്ചയാണ് നജീബ് ജങ് ഡൽഹിയുടെ ലഫ്റ്റ്‌നന്റ് ഗവർണർ പതവി രാജിവെച്ചത്.

NO COMMENTS

LEAVE A REPLY