ഐ ഹേറ്റ് യു അമീര്‍. ആരാധകരെ ഞെട്ടിച്ച് സല്‍മാന്‍ഖാന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

salman-aamir

കഴിഞ്ഞ ദിവസത്തെ സ്ല‍മാന്‍ ഖാന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വായിച്ചവര്‍ സല്‍മാന്‍ ഭാനെ മനസാല്‍ അഭിനന്ദിച്ച് കാണും. എന്തും തുറന്ന് പറയാനുള്ള സല്‍മാന്റെ മനസിനാണ് അഭിനന്ദനം. കാരണം ആമീറിന്റെ ദംഗല്‍ പടം കുടുംബമൊത്ത് പോയി കണ്ടു എന്നും സുല്‍ത്താനേക്കാളും മികച്ച പടമാണ് ഇതെന്നുമാണ് സല്‍മാന്‍ ഫെയ്സ് ബുക്കില്‍ എഴുതിയിരിക്കുന്നത്.

വ്യക്തിപരമായി തനിക്ക് സല്‍മാനെ ഇഷ്ടമാണ് എന്നാല്‍ പ്രൊഫഷണല്‍ പരമായി തനിക്ക് അമീറിനെ ഇഷ്ടമല്ലെന്നും പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. രണ്ട് ലക്ഷത്തി അമ്പതിനായിരത്തോളം പേരാണ് ഈപോസ്റ്റ് ലൈക്ക് ചെയ്തത്. അയ്യായിരത്തിലധികം കമന്റുകളും ആറായിരത്തിലധികം ഷെയറുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. തുറന്ന് പറയാന്‍ കാണിച്ച ആ മനസിനെ വാഴ്ത്തിയാണ് വന്ന പോസ്റ്റുകള്‍ എല്ലാം.


dangal, amir, bollywood

NO COMMENTS

LEAVE A REPLY