സരിത എസ് നായരുടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചു

sarita

സരിത എസ് നായരുടെ മൊഴിയെടുപ്പ് അവസാനിപ്പിച്ചെന്ന് കമ്മീഷന്‍ ഉത്തരവ് ഇട്ടു. കഴിഞ്ഞ ദിവസം സരിത എസ് നായര്‍ വിസ്താരത്തിന് ഹാജരാകാതെ അവധി ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
കഴിഞ്ഞ തവണ അനുവദിച്ച വിധി അവസാനത്തേതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇനി കാത്തു നില്‍ക്കാന്‍ കഴിയില്ലെന്നും മൊഴിയെടുപ്പ് അവസാനിപ്പിക്കുകയാണെന്നും സോളാര്‍ കമ്മീഷന്‍ ജസ്റ്റിസ് ജി ശിവരാജനാണ് വ്യക്തമാക്കിയത്. കേസില്‍ ഉമ്മല്‍ ചാണ്ടിയെ ഇന്ന് വിസ്തരിക്കും.

NO COMMENTS

LEAVE A REPLY