Advertisement

ഇത് സോളാര്‍ ഹൈവേ

December 23, 2016
Google News 0 minutes Read

ലോകത്തിലെ ആദ്യത്തെ സോളാര്‍ ഹൈവേ തുറന്നു. ഫ്രാന്‍സിലെ ട്യുറോവിലാണ് യാത്രക്കാര്‍ക്കായി സോളാര്‍ ഹൈവേ തുറന്നത്. 30,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
ഈ പട്ടണത്തിലെ മുഴുവന്‍ തെരുവുവിളക്കുകളും കത്തിക്കുക ഇവിടുത്തെ സോളാര്‍ വൈദ്യുതി ഉപയോഗിച്ചായിരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here