സോളാർ കേസ്; പുതിയതായി ഒന്നും പറയാനില്ലെന്ന് ഉമ്മൻചാണ്ടി

ummanchandi

സോളാർ കേസിൽ തനിക്ക് പുതിയതായി ഒന്നും പറയാനില്ലെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊച്ചിയിൽ സോളാർ കമ്മീഷൻ ഓഫീസിലെത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

NO COMMENTS

LEAVE A REPLY