യുഡിഎഫിന്റെ ബന്ധു നിയമനങ്ങളിൽ പിടിവീഴും

udf

യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടത്തിയ ബന്ധു നിയമനങ്ങളിൽ വിജിലൻസ് അന്വേഷണം. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. പൊതു താൽപര്യ ഹർജി പരിഗണിക്കവെയാണ് ഉത്തരവ്.

ഉമ്മൻചാണ്ടിയടക്കമുള്ള മന്ത്രിമാർക്കെതിരെയാകും അന്വേഷണം ഉണ്ടാകുക. 14 ഓളം പേരെ നിയമിച്ചതായാണ് ഹർജിയിൽ പറഞ്ഞിരിക്കുന്നത്. ഇ പി ജയരാജൻ ബന്ധു നിയമനത്തിന്റെ പേരിൽ രാജിവെച്ചപ്പോൾ യുഡിഎഫിനെതിരെ ആരോപണം ഉയർന്നിരുന്നു.

NO COMMENTS

LEAVE A REPLY