മുഖ്യമന്ത്രി പിണറായി വിജയന്‍ ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു

pinarayi vijayan

നന്മയുടെയും ശാന്തിയുടെയും സന്തോഷത്തിന്റെയും ആഘോഷവേളയാണ് ക്രിസ്തുമസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹത്തായ സ്നേഹത്തിന്റെ സന്ദേശം പരത്തിയ യേശു ക്രിസ്തുവിന്റെ ജന്മദിനം
സഹിഷ്ണുതയും സാഹോദര്യവും ശക്തിപ്പെടുത്തുവാനും പരസ്പരം സ്നേഹം പങ്കു വയ്ക്കുവാനും ഉതകുന്നതാകട്ടെ എന്നും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റിലുണ്ട്.

NO COMMENTS

LEAVE A REPLY