എംഎം മണി മന്ത്രി സ്ഥാനം രാജി വയ്ക്കണം- പ്രതിപക്ഷം

മന്ത്രിസഭയില്‍ നിന്ന് എംഎം മണിയെ പുറത്താക്കണമെന്ന് പ്രതിപക്ഷം. കൊലക്കേസ് പ്രതി മന്ത്രിസഭയില്‍ തുടരുന്നത് ശരിയല്ല. ഒരു കേസില്‍ വിചാരണ നേരിടുന്ന ആള്‍ ഒരിക്കലും മന്ത്രിസഭയില്‍ ഇരിക്കുതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മന്ത്രിസ്ഥാനം രാജി വയ്ക്കുകയാണ് വേണ്ടത്. മണി മന്ത്രിസഭയില്‍ തുടരുന്നത് ഗുരുതരമായ പ്രശ്നമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എംഎം മണി രാജി മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് വിഎം സുധീരനും ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY