നാലുവയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍

crime1

റാഞ്ചിയില്‍ നാലുവയസുകാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍. മൃതദേഹത്തിന്റെ കൈകള്‍ വെട്ടിമാറ്റിയിട്ടുണ്ട്. കണ്ണുകളും ചൂഴ്ന്നെടുത്തിട്ടുണ്ട്. ഡിസംബര്‍ 15 മുതല്‍ കുട്ടിയെ കാണാതായി പോലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹത്തില്‍ ബലാത്സംഗം നടന്നതിന്റെ സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY