ഹണിബീ 2 മേക്കിംഗ് വീഡിയോ പുറത്ത്

ലാലിന്റെ മകന്റെ ജീന്‍ പോളിന്റെ ചിത്രമായ ഹണിബിയുടെ രണ്ടാം ഭാഗമായി ഹണിബി 2 സെലിബ്രേഷന്‍സിന്റെ മേക്കിംഗ് വീഡിയോ കാണാം. ഒന്നാം ഭാഗത്തിലെ താരങ്ങളെല്ലാം രണ്ടാം ഭാഗത്തിലും പ്രധാന വേഷങ്ങളില്‍ തന്നെ എത്തുന്നുണ്ട്. എറണാകുളത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. ഇതേ ഷൂട്ടിംഗ് ലൊക്കേഷനില്‍ തന്നെ സംവിധായകന്‍ ലാല്‍ ഇതിന്റെ മൂന്നാം ഭാഗവും ചിത്രീകരിക്കുന്നുണ്ട്.

സിനിമാ മോഹിയായ ഒരു യുവാവിന്റെ കഥയാണിത്.

Subscribe to watch more

NO COMMENTS

LEAVE A REPLY