ആര്‍ എസ് എസ്സിനോട് മൃദു സമീപനം ഇല്ല-ഡിജിപി

loknath-behra police station painting row complaint against behra kochi actress attack case behra against senkumar

കേരള പോലീസ്​ ആര്‍.എസ്.എസിനോട് മൃദുസമീപനം കാട്ടുന്നുവെന്ന ആരോപണം തെറ്റെന്ന് ഡി.ജി.പി ലോക്‍നാഥ് ബെഹ്റ. പരാതികള്‍ക്കനുസരിച്ച് നടപടിയെടുക്കുകയാണ് പോലീസ് ചെയ്യുന്നത് അല്ലാതെ പോലീസനി പാര്‍ട്ടിയില്ല.

യു.എ.പി.എ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതി പരിശോധിക്കുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു.

NO COMMENTS

LEAVE A REPLY