സംഗീതത്തില്‍ പൊതിഞ്ഞൊരു പ്രണയകഥ

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാഷിന് സമര്‍പ്പിച്ച ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. പ്രമോദ് മോഹൻ സംവിധാനം നിർവഹിച്ച ഈ ഹ്രസ്വ ചിത്രത്തിന്റെ നിർമാതാവ് രാജേഷ് വര്‍മ്മയാണ്. നടി സ്വാസികയും , പ്രിയനുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഈ പ്രണയകഥ പറഞ്ഞിരിക്കുന്നത്
എന്‍ ഗോപനാണ് സംഗീതം, നിധിന്‍ രാധാകൃഷ്ണന്റേതാണ് ക്യാമറ. ലാല്‍ കൃഷ്ണന്‍ എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നു.

Subscribe to watch more

NO COMMENTS

LEAVE A REPLY